"One Guru. One World. One Network."
ജനുവരി 1, ധനു 17
നവവത്സര ആരംഭം,
93-ാമത് ശിവഗിരി തീർത്ഥാടന സമാപനം,
മഹാസമാധിയിൽ 58-ാമത് പ്രതിഷ്ഠാ വാർഷിക പൂജ
ജനുവരി 2, ധനു 18
- മന്നം ജയന്തി, ആനന്ദതീർത്ഥർ സ്വാമി ജയന്തിദിനം
ജനുവരി 3, ധനു 19
- ആറാട്ടുപുഴ വേലായുധ പണിക്കർ ചരമദിനം
ജനുവരി 4, ധനു 20
- നിത്യാനന്ദ സ്വാമി സമാധിദിനം
ജനുവരി 6, ധനു 22
- പൊൻകുന്നംകാട് ശിവാനന്ദ സ്വാമി സമാധിദിനം
ജനുവരി 7, ധനു 23
- 123-ാമത് എസ്.എൻ.ഡി.പി. യോഗം സ്ഥാപകദിനം
ജനുവരി 8, ധനു 24
- ശിവഗിരിമഠം സ്വാമി സമാധി ദിനം
ജനുവരി 9, ധനു 25
- ശ്രീനാരായണ ധർമ്മസംഘം 98-ാമത് സ്ഥാപകദിനം
ജനുവരി 10, ധനു 26
- രണ്ടാം ശനി, ശിവഗിരിയിൽ സന്യാസി സംഗമം
ജനുവരി 11, ധനു 27
- ശ്രീനാരായണ ധർമ്മസംഘം രജിസ്ട്രേഷൻ ദിനം, ശിവഗിരി സത്സംഗം
ജനുവരി 12, ധനു 28
- വിവേകാനന്ദ ജയന്തി, ശങ്കരാനന്ദസ്വാമി സമാധിദിനം (അവസാന ലാംബഡിപ്പതി)
ജനുവരി 14, ധനു 30
- കാളികുളങ്ങര ദേവിക്ഷേത്രം കൊടിയേറ്റ്
ജനുവരി 16, മകരം 2
- കുമാരനാശാൻ ചരമദിനം, ശിവഗിരി തീർത്ഥാടന അനുമോദനം
ജനുവരി 22, മകരം 8
- ചതയം, പൊൻകുന്നംകാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രം കൊടിയേറ്റ്
ജനുവരി 24, മകരം 10
- നാലാം ശനി
ജനുവരി 25, മകരം 11 -
മംഗളാനന്ദ സ്വാമി സമാധിദിനം, ബോധാനന്ദസ്വാമി ചരമദിനം
ജനുവരി 26, മകരം 12 -
റിപ്പബ്ലിക് ദിനം
ജനുവരി 28, മകരം 14 -
ശിവഗിരി ബ്രഹ്മവിദ്യാലയം 92-ാം സ്ഥാപകദിനം,
പൊൻകുന്നംകാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രം മഹാഉത്സവം,
ബോധാനന്ദസ്വാമി ജയന്തി