ശ്രീനാരായണ വിജ്ഞാന സമീക്ഷ – എങ്ങനെ ഉപയോഗിക്കാം?
നേരാം വഴി കാട്ടുന്ന നമ്മുടെ പരദൈവം ആയ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെയും ജീവിത സംഭവങ്ങളെയും കുറിച്ചുള്ള നമ്മൾക്ക് ഉള്ള അറിവ് പരിശോധിക്കാനും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ പ്രചോദനം ആകുവാൻ ഉണ്ടാക്കിയിട്ടുള്ള ഈ ഡിജിറ്റൽ ക്വിസ് ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു .