Embrace the Living Traditions of Sree Narayana Guru
രാജനഗരിയായ തൃപ്പൂണിത്തുറയിൽ എരൂർ ദേശത്ത് 1980 - ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചതാണ് 2435 -ാം നമ്പർ എരൂർ സൗത്ത് എസ്.എൻ.ഡി.പി. ശാഖായോഗം.
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശം കൊണ്ട് പവിത്രമായ ശ്രീ ധർമ്മ കല്പ ദ്രുമയോഗം പോട്ടയിൽ ഭഗവതി ക്ഷേത്രാങ്കണം പ്രവർത്തനകേന്ദ്രമായുള്ള എരൂർ സൗത്ത് ശാഖ നാനൂറോളം കുടുംബങ്ങളുടെ അംഗത്വമുള്ള ശാഖ, സംഘടനാ പ്രവർത്തനത്തിന്റെ കാലികമായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് രൂപീകരിക്കപ്പെട്ട വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, കുമാരി സംഘം, ബാലജനസംഘം, മൂന്ന് കുടുംബയൂണിറ്റുകളും, പുരുഷ വനിത മൈക്രോ ഫിനാൻസ് യൂണിറ്റുകളും ആയി വികസിച്ചിരിക്കുന്നു
ഭരണസമിതി അംഗങ്ങൾ
പ്രസിഡന്റ്
എസ്. ഗോപാലകൃഷ്ണൻ
വൈസ്. പ്രസിഡന്റ്
എം. ആർ. സത്യൻ
സെക്രട്ടറി
കെ. കെ. പ്രസാദ്
യൂണിയൻ കമ്മറ്റി മെമ്പർ
യു. എസ്. ശ്രീജിത്ത്
എരൂർ സൗത്ത് ശാഖയുടെ കീഴിലുള്ള കുടുംബ യൂണിറ്റുകൾ
സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബയൂണിറ്റ്
ആർ ശങ്കർ സ്മാരക കുടുംബയൂണിറ്റ്