ശ്രീ നാരായണീയ പുരോഹിതർ 


ഒട്ടേറെ ത്യാഗം സഹിച്ചെങ്കിൽ മാത്രമേ ഒരു സമൂഹത്തിനു  സംസ്കൃതിയുടെ  ഭാഗമായി വരുന്നവയെ പരിരക്ഷിച്ചു കൊണ്ട് മുന്നേറുവാനാവൂ. ലോകമെമ്പാടുമുള്ള ശ്രീ നാരായണീയ ക്ഷേത്രങ്ങളെല്ലാം തന്നെ നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നവയാണെന്നതിൽ സംശയമില്ല.ഇത് സാധ്യമാകുന്നത് ഈ സമൂഹത്തിൽ നിന്നും ഉയർന്നു വന്നിട്ടുള്ള അനവധി പുരോഹിതന്മാരിലൂടെ ആണ്.ശ്രീ നാരായണീയരുടെ വിവാഹവും മരണാനന്തര ക്രിയകളും  ഉൾപ്പെടെയുള്ള  ചടങ്ങുകളെല്ലാം തന്നെ പുരോഹിത സാന്നിധ്യം കൊണ്ട് ധന്യമാകുന്നവയാണ്.അത് കൊണ്ട് തന്നെ ജീവിതത്തിൽ പലപ്പോഴും ആവശ്യമായി വരാറുണ്ട്.ഗുരുദേവനെ പരമ ഗുരുവായി കാണുന്ന പുരോഹിതരുടെ   വിലാസവും മറ്റു വിവരങ്ങളും ജില്ല തിരിച്ചു  അകാരാദി   കൊടുക്കുന്നു