"One Guru. One World. One Network."
ഏപ്രിൽ 1, മീനം 18 -
വാർഷിക കണക്കെടുപ്പ്, ബാങ്ക് അവധി, ക്ളോസിങ് ദിനം
ഏപ്രിൽ 2, മീനം 19 -
പെസഹാ വ്യാഴം,
ശിവഗിരി ധർമ്മാനന്ദ സ്വാമി സമാധിദിനം
ഏപ്രിൽ 3, മീനം 20 -
ദുഃഖവെള്ളി, ബാങ്ക് അവധി
ഏപ്രിൽ 5, മീനം 22 -
ഈസ്റ്റർ
ഏപ്രിൽ 11, മീനം 28 -
രണ്ടാം ശനി, ബാങ്ക് അവധി
ഏപ്രിൽ 12, മീനം 29 -
കുമാരനാശാൻ ജയന്തിദിനം,
പേരാമ്പ്ര ഗുരുദേവചൈതന്യ മഠം ശ്രീനാരായണ കൺവെൻഷൻ ആരംഭം
ഏപ്രിൽ 13, മീനം 30 -
പേരാമ്പ്ര ഗുരുദേവചൈതന്യ മഠം ശ്രീനാരായണ കൺവെൻഷൻ
ഏപ്രിൽ 14, മേടം 1 -
മേടം മാസം ആരംഭം,
ചതയം, അംബേദ്കർ ജയന്തി,
ചേരമാൻ ഗുരുദേവചൈതന്യ മഠം ശ്രീനാരായണ കൺവെൻഷൻ സമാപനം
ഏപ്രിൽ 15, മേടം 2 - വിഷു, ശിവഗിരിയിൽ കണി ദർശനവും വിഷുക്കൈനീട്ടവും
ഏപ്രിൽ 19, മേടം 6 - അക്ഷയ തൃതീയ, സ്വരൂപാനന്ദ സ്വാമി സമാധിദിനം, ചട്ടമ്പി സ്വാമി സമാധിദിനം
ഏപ്രിൽ 23, മേടം 10 - പത്താമുദയം
ഏപ്രിൽ 25, മേടം 12 - നാലാം ശനി, ബാങ്ക് അവധി, കുമളി ശ്രീനാരായണ ധർമ്മാശ്രമം പ്രതിഷ്ഠാദിനം
ഏപ്രിൽ 27, മേടം 14 - ടി.കെ. മാധവൻ സ്മൃതിദിനം
ഏപ്രിൽ 28, മേടം 15 - ശ്രീനാരായണ തീർത്ഥർ സ്വാമി സമാധിദിനം
ഏപ്രിൽ 29, മേടം 16 - ശിവഗിരി ശ്രീനാരായണ ധർമ്മമീമാംസ പരീക്ഷാ പരിഷത്ത് ആരംഭം
ഏപ്രിൽ 30, മേടം 17 - ശിവഗിരി ശ്രീനാരായണ ധർമ്മമീമാംസ പരീക്ഷാ പരിഷത്ത്