2026 ഒക്ടോബർ മാസത്തിലെ വിശേഷങ്ങൾ
2026 ഒക്ടോബർ മാസത്തിലെ വിശേഷങ്ങൾ
"One Guru. One World. One Network."
ഒക്ടോബർ 2, കന്നി 16 -
ഗാന്ധി ജയന്തി, ബാങ്ക് അവധി
ഒക്ടോബർ 10, കന്നി 24 -
രണ്ടാം ശനി, ബാങ്ക് അവധി
ഒക്ടോബർ 11, കന്നി 25 -
നവരാത്രി ആരംഭം
ഒക്ടോബർ 18, തുലാം 1 -
തുലാം മാസം ആരംഭം, പൂജവെപ്പ്
ഒക്ടോബർ 19, തുലാം 2 -
ദുർഗ്ഗാഷ്ടമി, തിരുപ്രംകുണ്ഡ്രം ശാന്ത ലിംഗ സ്വാമി സമാധിദിനം
ഒക്ടോബർ 20, തുലാം 3 -
മഹാനവമി, ബാങ്ക് അവധി
ഒക്ടോബർ 21, തുലാം 4 -
വിജയദശമി,
ശ്രീനാരായണ ധർമ്മസംഘം വാർഷികദിനം, ബാങ്ക് അവധി
ഒക്ടോബർ 22, തുലാം 5 -
ചതയം
ഒക്ടോബർ 24, തുലാം 7 -
നാലാം ശനി, ബാങ്ക് അവധി
ഒക്ടോബർ 25, തുലാം 8 -
ചിത് ഘനാനന്ദ സ്വാമി സമാധിദിനം
ഒക്ടോബർ 26, തുലാം 9 -
കോത്തല സൂര്യനാരായണ തീർത്ഥർ സ്വാമി 127-ാമത് ജയന്തി