"One Guru. One World. One Network."
ഓഗസ്റ്റ് 1, കർക്കടകം 16 -
ചതയം
ഓഗസ്റ്റ് 2, കർക്കടകം 17 -
ഗുരുപ്രസാദസ്വാമി സമാധിദിനം
ഓഗസ്റ്റ് 8, കർക്കടകം 23 -
രണ്ടാം ശനി, ബാങ്ക് അവധി
ഓഗസ്റ്റ് 12, കർക്കടകം 27 -
കർക്കടകവാവ്
ഓഗസ്റ്റ് 15, കർക്കടകം 30 -
സ്വാതന്ത്ര്യദിനം, നരസിംഹ സ്വാമി ജയന്തി , ബാങ്ക് അവധി
ഓഗസ്റ്റ് 17, ചിങ്ങം 1 -
ചിങ്ങം മാസം ആരംഭം,
ശ്രീനാരായണ മാസാചരണവും ധർമ്മപ്രചാരണയജ്ഞവും ആരംഭം,
ആലുവ അദ്വൈതാശ്രമം ഗുരുദേവ പ്രതിഷ്ഠാദിനം
ഓഗസ്റ്റ് 21, ചിങ്ങം 5 - നിത്യാ നിജാനന്ദ സ്വാമി സമാധിദിനം,
ശ്രീനാരായണ ജയന്തി വാരഘോഷം ആരംഭം
ഓഗസ്റ്റ് 22, ചിങ്ങം 6 -
നാലാം ശനി, സഹോദരൻ അയ്യപ്പൻ ജന്മദിനം,
പെരിങ്ങോട്ടുകര വിദ്യാനന്ദസ്വാമി സമാധിദിനം,
ബാങ്ക് അവധി
ഓഗസ്റ്റ് 25, ചിങ്ങം 9 - ഒന്നാം ഓണം,
ഓഗസ്റ്റ് 26, ചിങ്ങം 10 -
തിരുവോണം,
സി.വി. കേശവൻ വൈദ്യർ ജന്മദിനം,
ഓഗസ്റ്റ് 27, ചിങ്ങം 11 -
മൂന്നാം ഓണം, ബാങ്ക് അവധി
ഓഗസ്റ്റ് 28, ചിങ്ങം 12 -
നാലാം ഓണം,
172-ാമത് ശ്രീനാരായണ ഗുരുദേവ തിരു ജയന്തിദിനം (ചതയദിനം),
അയ്യങ്കാളി ജയന്തി, ബാങ്ക് അവധി
ഓഗസ്റ്റ് 29, ചിങ്ങം 13 - ചിദ്രൂപാനന്ദ സ്വാമി സമാധിദിനം