2026 ജൂലൈ മാസത്തിലെ വിശേഷങ്ങൾ
2026 ജൂലൈ മാസത്തിലെ വിശേഷങ്ങൾ
"One Guru. One World. One Network."
ജൂലൈ 1, മിഥുനം 17 -
ശാശ്വതീകാന്ദ സ്വാമി സമാധിദിനം
ജൂലൈ 5, മിഥുനം 21 -
ചതയം
ജൂലൈ 7, മിഥുനം 23 -
പ്രകാശാനന്ദസ്വാമി സമാധിദിനം
ജൂലൈ 10, മിഥുനം 26 -
പവിത്രാനന്ദസ്വാമി സമാധിദിനം
ജൂലൈ 11, മിഥുനം 27 -
രണ്ടാം ശനി,
മുഹമ്മ വിശ്വഗാജി മഠം പ്രതിഷ്ഠാ ദിനം
, ബാങ്ക് അവധി
ജൂലൈ 17, കർക്കടകം 1 -
കർക്കടകം മാസം ആരംഭം (രാമായണമാസാരംഭം)
ജൂലൈ 18, കർക്കടകം 2 -
ധർമ്മ തീർത്ഥ സ്വാമി സമാധിദിനം
ജൂലൈ 19, കർക്കടകം 3 -
മാമ്പലം വിദ്യാനന്ദ സ്വാമി സമാധിദിനം
ജൂലൈ 23, കർക്കടകം 7 -
ശങ്കരാനന്ദസ്വാമി (എറണാകുളം) സമാധിദിനം
ജൂലൈ 24, കർക്കടകം 8 -
നിശ്ചലദാസ് സ്വാമി സമാധിദിനം
ജൂലൈ 25, കർക്കടകം 9 -
നാലാം ശനി, ബാങ്ക് അവധി