2026 ജൂൺ മാസത്തിലെ വിശേഷങ്ങൾ
2026 ജൂൺ മാസത്തിലെ വിശേഷങ്ങൾ
"One Guru. One World. One Network."
ജൂൺ 1, ഇടവം 18 -
കുറിച്ചിക്കര ശിവാനന്ദ സ്വാമി സമാധിദിനം
ജൂൺ 8, ഇടവം 25 -
ചതയം,
സുധാനന്ദ സ്വാമി സമാധിദിനം
ജൂൺ 9, ഇടവം 26 -
രാമാനന്ദ സ്വാമി കൂർക്കഞ്ചേരി സമാധിദിനം
ജൂൺ 13, ഇടവം 30 -
രണ്ടാം ശനി,
കോത്തല സൂര്യനാരായണ ദീക്ഷിതർ സ്വാമി സമാധിദിനം,
ബാങ്ക് അവധി
ജൂൺ 15, മിഥുനം 1 -
മിഥുനം മാസം ആരംഭം
ജൂൺ 23, മിഥുനം 9 -
കൃഷ്ണാനന്ദസ്വാമി ആലുവ സമാധിദിനം
ജൂൺ 25, മിഥുനം 11 -
ഉല്ലല ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിനം
ജൂൺ 27, മിഥുനം 13
- നാലാം ശനി, മാധവാനന്ദസ്വാമി സമാധിദിനം,
ബാങ്ക് അവധി