2026 ഡിസംബർ മാസത്തിലെ വിശേഷങ്ങൾ
2026 ഡിസംബർ മാസത്തിലെ വിശേഷങ്ങൾ
"One Guru. One World. One Network."
ഡിസംബർ 2, വൃശ്ചികം 16 -
ചൈതന്യ സ്വാമി സമാധിദിനം (കോഴിക്കോട് ഗുരുവരാശ്രമത്തിൽ)
ഡിസംബർ 12, വൃശ്ചികം 26 -
രണ്ടാം ശനി, ബാങ്ക് അവധി
ഡിസംബർ 13, വൃശ്ചികം 27 -
ഗോവിന്ദാനന്ദ സ്വാമി സമാധിദിനം (കാഞ്ചീപുരം )
ഡിസംബർ 15, വൃശ്ചികം 29 -
94-ാമത് ശിവഗിരി തീർത്ഥാടന സമാരംഭം
ഡിസംബർ 16, ധനു 1 -
ധനു മാസം ആരംഭം, ചതയം,
ഡിസംബർ 20, ധനു 5 -
ശിവഗിരി പീതാംബര ദീക്ഷാദിനം
ഡിസംബർ 23, ധനു 8 -
ഭൗമാശ്രമസ്വാമിസമാധിദിനം,
എം പി മൂത്തേടത്ത് ചരമ ദിനം
ഡിസംബർ 25, ധനു 10 -
ക്രിസ്തുമസ്, ബാങ്ക് അവധി
ഡിസംബർ 26, ധനു 11 -
നാലാം ശനി, ബാങ്ക് അവധി
ഡിസംബർ 30, ധനു 15 -
94-ാമത് ശിവഗിരി തീർത്ഥാടനം,
പള്ളിപ്പുറം കൊടിയേറ്റ്
ഡിസംബർ 31, ധനു 16 -
94-ാമത് ശിവഗിരി തീർത്ഥാടന ഘോഷയാത്ര, രാത്രി 12.00 ന് മഹാസമാധി സന്നിധിയിൽ വിശേഷാൽ പൂജ, പുതുവർഷ പൂജയും