2026 നവംബർ മാസത്തിലെ വിശേഷങ്ങൾ
2026 നവംബർ മാസത്തിലെ വിശേഷങ്ങൾ
"One Guru. One World. One Network."
നവംബർ 1, തുലാം 15 -
കേരളപ്പിറവി ദിനം
നവംബർ 6, തുലാം 20 -
ആർ. ശങ്കർ ചരമദിനം
നവംബർ 7, തുലാം 21 -
സി.വി. കേശവൻ വൈദ്യർ ചരമദിനം
നവംബർ 8, തുലാം 22 -
ദീപാവലി
നവംബർ 10, തുലാം 24 -
കൊറ്റനല്ലൂർ ബ്രഹ്മാനന്ദ സ്വാമി ജയന്തി
നവംബർ 14, തുലാം 28 -
രണ്ടാം ശനി, ശിശുദിനം, ബാങ്ക് അവധി
നവംബർ 15, തുലാം 29 -
രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശനദിനം
നവംബർ 17, വൃശ്ചികം 1 -
വൃശ്ചികം മാസം ആരംഭം
നവംബർ 18, വൃശ്ചികം 2 - ചതയം
നവംബർ 21, വൃശ്ചികം 5 -
ശ്രീ നരസിംഹ സ്വാമി സമാധിദിനം,
ആനന്ദതീർത്ഥർ സ്വാമി സമാധിദിനം
നവംബർ 24, വൃശ്ചികം 8 -
തൃക്കാർത്തിക,
കുന്നുംപാറ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഉത്സവം,
ശ്രീനാരായണ തീർത്ഥർ സ്വാമി ജയന്തി
നവംബർ 28, വൃശ്ചികം 12 -
നാലാം ശനി, ബാങ്ക് അവധി