"One Guru. One World. One Network."
ഫെബ്രുവരി 1, മകരം 18
- ചൈതന്യാനന്ദ സ്വാമി സമാധിദിനം
ഫെബ്രുവരി 5, മകരം 22
- കാഞ്ഞിരംകുളം ഗുരുപൂജ
ഫെബ്രുവരി 6, മകരം 23
- അരുവിപ്പുറം കൊടിയേറ്റ്
ഫെബ്രുവരി 11, മകരം 28
- പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം കൊടിയേറ്റ്, നടരാജഗുരു ജയന്തിദിനം
ഫെബ്രുവരി 13, കുംഭം 1
- കുംഭം മാസം ആരംഭം
ഫെബ്രുവരി 14, കുംഭം 2
- രണ്ടാം ശനി,
ഫെബ്രുവരി 15, കുംഭം 3 -
മഹാശിവരാത്രി, 138-ാമത് അരുവിപ്പുറം പ്രതിഷ്ഠാദിനം,
103-ാമത് അദ്വൈതാശ്രമം സർവ്വമത സമ്മേളനദിനം
ഫെബ്രുവരി 18, കുംഭം 6 -
ചതയം, നടരാജഗുരു ജയന്തി
ഫെബ്രുവരി 23, കുംഭം 11
- കുംഭ ഭരണി
ഫെബ്രുവരി 24, കുംഭം 12 -
കാളികുളങ്ങര ദേവിക്ഷേത്രം വലിയവിളക്ക്
ഫെബ്രുവരി 25, കുംഭം 13 -
കൊറ്റാമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം രോഹിണി ഉത്സവം
ഫെബ്രുവരി 26, കുംഭം 14 -
കൊറ്റാമംഗലം സ്വാമി സമാധി ദിനം
ഫെബ്രുവരി 28, കുംഭം 16 - നാലാം ശനി