2026 മെയ് മാസത്തിലെ വിശേഷങ്ങൾ
2026 മെയ് മാസത്തിലെ വിശേഷങ്ങൾ
"One Guru. One World. One Network."
മെയ് 1, മേടം 18 -
മെയ് ദിനം,
114-ാമത് ശിവഗിരി ശാരദാ പ്രതിഷ്ഠാദിനം,
ശിവഗിരി ശ്രീനാരായണ ധർമ്മമീമാംസ പരീക്ഷാ പരിഷത്ത് സമാപനം,
ബാങ്ക് അവധി
മെയ് 7, മേടം 24 -
ഹനുമാൻ ഗിരി സ്വാമി സമാധിദിനം
മെയ് 9, മേടം 26 -
രണ്ടാം ശനി,
ബാങ്ക് അവധി,
സമർത്ഥാനന്ദ സ്വാമി സമാധിദിനം (അദ്വൈതാശ്രമം ആലുവ)
മെയ് 11, മേടം 28 -
ചതയം
മെയ് 13, മേടം 30 -
പൂർണ്ണാനന്ദസ്വാമി സമാധിദിനം
മെയ് 15, ഇടവം 1 -
ഇടവം മാസം ആരംഭം, എസ്.എൻ.ഡി.പി. യോഗം രജിസ്ട്രേഷൻ ദിനം
മെയ് 16, ഇടവം 2 -
കേശവ ദേവാനന്ദ സ്വാമി സമാധിദിനം
മെയ് 23, ഇടവം 9 -
നാലാം ശനി, ബാങ്ക് അവധി,
ആനന്ദാനന്ദമയീ സ്വാമി സമാധിദിനം
മെയ് 24, ഇടവം 10
ഗുരുധർമ്മപ്രചാരണസഭ സ്ഥാപകദിനം
മെയ് 27, ഇടവം 13 -
ജവഹർലാൽ നെഹ്റു ചരമദിനം,
ഈദ്-ഉൽ-അദ്ഹ (ബക്രീദ്), ബാങ്ക് അവധി
മെയ് 28, ഇടവം 14 -
കുമാരാനന്ദ സ്വാമി സമാധിദിനം