"One Guru. One World. One Network."
മാർച്ച് 2, കുംഭം 18
- സത്യവ്രത സ്വാമി ജയന്തി,
പെരിങ്ങോട്ടുകര സോമേശ്വര ക്ഷേത്രം കൊടിയേറ്റ്
മാർച്ച് 3, കുംഭം 19 -
കാളികുളങ്ങര ദേവി ക്ഷേത്രം നടതുറപ്പ്
മാർച്ച് 4, കുംഭം 20 -
അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നിയന്ത്രിത അവധി)
മാർച്ച് 6, കുംഭം 22
- സഹോദരൻ അയ്യപ്പൻ ചരമദിനം
മാർച്ച് 8, കുംഭം 24 -
പെരിങ്ങോട്ടുകര സോമേശ്വര ക്ഷേത്രം പൂരം
മാർച്ച് 9, കുംഭം 25 -
പെരിങ്ങോട്ടുകര സോമേശ്വര ക്ഷേത്രം ആറാട്ട്
മാർച്ച് 12, കുംഭം 28
- മഹാനാരായണസ്വാമി (ശിവഗിരി) സമാധിദിനം
മാർച്ച് 13, കുംഭം 29
- ആദ്യഗുരുദേവപ്രതിഷ്ഠ മലയാറ്റൂർ ജഗന്നാഥക്ഷേത്രം, ദയാനന്ദ സ്വാമി സമാധിദിനം
മാർച്ച് 14, കുംഭം 30
- രണ്ടാം ശനി
മാർച്ച് 15, മീനം 1 -
മീനം മാസം ആരംഭം
മാർച്ച് 17, മീനം 3 -
ചതയം
മാർച്ച് 18, മീനം 4 -
വിദ്യാപ്രകാശാനന്ദസ്വാമി സമാധിദിനം
മാർച്ച് 19, മീനം 5 -
നടരാജഗുരു സമാധിദിനം
മാർച്ച് 20, മീനം 6 -
ഈദുൽ ഫിത്വർ
മാർച്ച് 22, മീനം 8 -
മീന ഭരണി
മാർച്ച് 24, മീനം 10 -
ഗീതാനന്ദസ്വാമി സമാധിദിനം (ചാലക്കുടി ശാന്തി ആശ്രമത്തിൽ)
മാർച്ച് 28, മീനം 14 -
നാലാം ശനി