"One Guru. One World. One Network."
സെപ്റ്റംബർ 2, ചിങ്ങം 17 -
സത്യവ്രതസ്വാമി സമാധിദിനം, ടി.കെ. മാധവൻജന്മദിനം, ചട്ടമ്പിസ്വാമി ജയന്തി
സപ്റ്റംബർ 4, ചിങ്ങം 19 -
ശ്രീകൃഷ്ണജയന്തി, ബാങ്ക് അവധി
സെപ്റ്റംബർ 5, ചിങ്ങം 20 -
കൈവല്യാനന്ദസ്വാമി സമാധിദിനം
സെപ്റ്റംബർ 12, ചിങ്ങം 27 -
രണ്ടാം ശനി, ബാങ്ക് അവധി
സെപ്റ്റംബർ 14, ചിങ്ങം 29
- ജഗദീശ്വരാനന്ദ സ്വാമി സമാധിദിനം
സെപ്റ്റംബർ 17, കന്നി 1 -
കന്നി മാസം ആരംഭം, വിശ്വകർമ്മദിനം (നിയന്ത്രിത അവധി)
സെപ്റ്റംബർ 18, കന്നി 2
- പത്രാധിപർ സുകുമാരൻ ചരമദിനം
സെപ്റ്റംബർ 21, കന്നി 5 -
99-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി, ബാങ്ക് അവധി
സെപ്റ്റംബർ 25, കന്നി 9 -
ചതയം, ബോധാനന്ദസ്വാമി സമാധിദിനം, ശ്രീനാരായണ ധർമ്മ പ്രചാരണയജ്ഞ സമാപനം
സെപ്റ്റംബർ 26, കന്നി 10 -
നാലാം ശനി, എറണാകുളം ശങ്കരാനന്ദസ്വാമി ജയന്തി, ബാങ്ക് അവധി
സെപ്റ്റംബർ 27, കന്നി 11 -
ബോധാനന്ദ സ്വാമി അഭിഷിക്തദിനം